Published:21 Sep 2018
സി.എസ്.ഐ.ആർ., യു.ജി.സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ഡിസംബർ 16-ന്. കെമിക്കൽ സയൻസസ്, എർത്ത്-അറ്റ്മോസ്ഫറിക്-ഓഷ്യൻ & പ്ലാനറ്ററി സയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നിവയിലാണ് പരീക്ഷ നടത്തുന്നത്. ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും ലക്ചറർഷിപ്പിനും യോഗ്യത നേടാൻ നെറ്റ് പരീക്ഷ പാസാവണം.
യോഗ്യത: എം.എസ്‌സി. തത്തുല്യം/ ഇന്റഗ്രേറ്റഡ് ബി.എസ്.-എം.എസ്./ നാലുവർഷ ബി.എസ്./ ബി.ഇ./ ബി.ടെക്/ എം.ബി.ബി.എസ്./ ബി.ഫാർമ. യോഗ്യതാപരീക്ഷയിൽ ജനറൽ, ഒ.ബി.സി. വിഭാഗക്കാർക്ക് 55 ശതമാനവും പട്ടികജാതി/ പട്ടികവർഗം/ ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനവും മാർക്ക് വേണം.
എം.എസ്‌സി. വിദ്യാർഥികൾ, യോഗ്യതാ കോഴ്സുകളുടെ 10+2+3 ഭാഗം പൂർത്തിയാക്കിയവർ എന്നിവർക്കും അപേക്ഷിക്കാം. ഇവർ രണ്ടുവർഷത്തിനകം യോഗ്യത നേടണം. ബി.എസ്‌സി.(ഓണേഴ്സ്)/ തുല്യ ബിരുദം ഉള്ളവർക്കും ഇന്റഗ്രേറ്റഡ് എം.എസ്‌സി. -പിഎച്ച്.ഡി. ചെയ്യുന്നവർക്കും അപേക്ഷിക്കാം. ബാച്ചിലർ ബിരുദധാരികൾക്ക് ജെ.ആർ.എഫിനുമാത്രമേ അപേക്ഷിക്കാനാകൂ. ജെ.ആർ.എഫിനാണോ ലക്ചറർഷിപ്പിനാണോ പരിഗണിക്കേണ്ടതെന്ന് അപേക്ഷയിൽ വ്യക്തമാക്കണം. ജെ.ആർ.എഫിന് അപേക്ഷിക്കുന്നവർക്ക് ലക്ചറർഷിപ്പിനും യോഗ്യതയുണ്ടെങ്കിൽ രണ്ടിലേക്കും പരിഗണിക്കും.
ജെ.ആർ.എഫിന് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 1.7.2018-ന് 28 വയസ്സ്. ഒ.ബി.സി.ക്ക് മൂന്നും പട്ടികജാതി/ പട്ടികവർഗ/ ഭിന്നശേഷി വിഭാഗങ്ങൾക്കും വനിതകൾക്കും അഞ്ചുവർഷത്തെയും ഇളവുണ്ട്. ലക്ചറർഷിപ്പിന് ഉയർന്നപ്രായപരിധിയില്ല.
ലൈഫ് സയൻസസ്, ഫിസിക്കൽ സയൻസസ് പരീക്ഷകൾ രാവിലെ 9 മുതൽ 12 വരെയും കെമിക്കൽ സയൻസസ്, എർത്ത്-അറ്റ്മോസ്ഫറിക്-ഓഷ്യൻ & പ്ലാനറ്ററി സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ് എന്നിവ ഉച്ചയ്‌ക്ക് 2 മുതൽ 5 വരെയും നടത്തും. കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങളാണ്. അപേക്ഷ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 15 വരെ http://www.csirhrdg.res.in വഴി നൽകാം. കൂടുതൽ വിവരങ്ങൾക്ക്: http://www.csirhrdg.res.in
Monday, September 24, 2018
സി.എസ്.ഐ.ആർ.-യു.ജി.സി പരീക്ഷ ഡിസംബർ 16-ന് .
Monday, September 10, 2018
Fourth Industrial Revolution
The Fourth Industrial Revolution (4IR) is the fourth major industrial era since the initial Industrial Revolution of the 18th century. It is characterized by a fusion of technologies that is blurring the lines between the physical, digital, and biological spheres, collectively referred to as cyber-physical systems. It is marked by emerging technology breakthroughs in a number of fields, including robotics, artificial intelligence, nanotechnology, quantum computing, biotechnology, the Internet of Things, the Industrial Internet of Things (IIoT), fifth-generation wireless technologies (5G), additive manufacturing/3D printing and fully autonomous vehicles.
Klaus Schwab, the executive chairman of the World Economic Forum, has associated it with the "second machine age"] in terms of the effects of digitization and artificial intelligence (AI) on the global economy, but added a broader role for advances in biological technologies.These technologies are disrupting almost every industry in every country. And the breadth and depth of these changes herald the transformation of entire systems of production, management, and governance.
Schwab sees as part of this revolution "emerging technology breakthroughs" in fields such as artificial intelligence, robotics, the Internet of Things, autonomous vehicles, 3D printing, quantum computing and nanotechnology. The fourth wave of the industrial revolution is expected to see the heavy implementation of several emerging technologies with a high potential of disruptive effects. [
Monday, May 14, 2018
Huge loss.
The demise of Indian theoretical physicist E. C. George Sudarshan is a huge loss to the entire scientific community. His contributions to the field of theoretical physics have no parallelism. He has even augmented certain ideas like maximum possible speedof Albert Einstein. His concept of tachyons contradicts the maximum possible velocity of light in free space.
He was nominated for Nobel Prize nine times. His contributions include optical coherence, Quantum zeno effect, Sudarshan-Glauber representation, V-A theory and others.He was honoured with numerous awards like ICTP Dirac Medal, Padma Vibhushan, Padma Bhushan, Majorana Prize, TWAS Prize, C. V. Raman Award among other awards
For people of Kerala Dr. Sudarshan is particularly a person of pride as he hails from Kottayam. He was recently in Thiruvananthapuram for a talk on physics. He is inspiring for all students and teachers pursuing in the field quartm field theory.
K A Solaman