Monday, October 28, 2013

Monster in the Milky Way:



Hubble Tracks a Monster in the Milky Way: This image shows the star-studded center of the Milky Way towards the constellation of Sagittarius. The crowded center of our galaxy contains numerous complex and mysterious objects that are usually hidden at optical wavelengths by clouds of dust — but many are visible here in these infrared observations from Hubble.

However, the most famous cosmic object in this image still remains invisible: the monster at our galaxy’s heart called Sagittarius A*. Astronomers have observed stars spinning around this supermassive black hole (located right in the center of the image), and the black hole consuming clouds of dust as it affects its environment with its enormous gravitational pull.

Infrared observations can pierce through thick obscuring material to reveal information that is usually hidden to the optical observer. This is the best infrared image of this region ever taken with Hubble, and uses infrared archive data from Hubble’s Wide Field Camera 3, taken in September 2011.

Credit: NASA, ESA, and G. Brammer



Friday, October 25, 2013

ഊര്‍ജ സംരക്ഷണത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന് ബാലശാസ്ത്ര കോണ്‍ഗ്രസ്

Photo


ആലപ്പുഴ: ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പദ്ധതികള്‍ ഏറെയും ഊര്‍ജ്ജ സംരക്ഷണത്തിന്റെ നൂതനവും വേറിട്ടതുമായ വഴികളെ പരിചയപ്പെടുത്തുന്നതായി.

പാചക ആവശ്യങ്ങള്‍ക്കുള്ള സോളാര്‍ കുക്കര്‍, തിരമാലകളില്‍ നിന്നും വൈദ്യുതി, പായലില്‍ നിന്നും ബയോഡീസല്‍, ചകിരിച്ചോറില്‍നിന്നും വൈദ്യുതി, വിവിധ സൗരോര്‍ജ്ജ പദ്ധതികള്‍ ഇങ്ങനെ പോകുന്നു കുരുന്നു പ്രതിഭകളുടെ ശാസ്ത്ര ഭാവനകള്‍.

ജില്ലയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 18 സ്‌കൂളുകളാണ് പ്രോജക്ടുകള്‍ അവതരിപ്പിക്കാനെത്തിയത്.

പ്രകൃതിയോടിണങ്ങിയതും ചെലവ് കുറഞ്ഞതുമായ സൗരോര്‍ജ്ജ പദ്ധതികള്‍ ജനങ്ങള്‍ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് ബാലശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.

ജൂനിയര്‍ വിഭാഗത്തില്‍ ഗവ. യു.പി.എസ്. വേഴപ്രയും സീനിയര്‍ വിഭാഗത്തില്‍ ശ്രീഭുവനേശ്വരി എച്ച്.എസ്. മാന്നാര്‍, ഗവ. എച്ച്.എസ്.എസ്. ഹരിപ്പാട്, എന്‍.ആര്‍.പി.എം. എച്ച്.എസ്.എസ്. കായംകുളം, വി.വി.എച്ച്.എസ്.എസ്. താമരക്കുളം എന്നീ സ്‌കൂളുകളും സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്സിലേക്ക് പ്രോജക്ട് അവതരിപ്പിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി ആലപ്പുഴ ഡി.ഡി.ഇ. ജിമ്മി കെ.ജോസ് ഉദ്ഘാടനം ചെയ്തു. ഡി.ഇ.ഒ. എ.അരുണ അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എച്ച്. ശ്രീകുമാര്‍, ജില്ലാ അക്കാദമിക്ക് കോ-ഓര്‍ഡിനേറ്റര്‍ റോമിയോ കെ. ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.

Thursday, October 24, 2013

'ഏറ്റവും അകലെയുള്ള' ഗാലക്‌സി കണ്ടെത്തി

    |    Oct 24, 2013

പ്രപഞ്ചത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും അകലെയുള്ള ഗാലക്‌സി ഒരുസംഘം അന്താരാഷ്ട്രഗവേഷകര്‍ തിരിച്ചറിഞ്ഞു. ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ ആ ഗാലക്‌സി 1310 കോടി വര്‍ഷം പ്രായമുള്ളതാണ്.

പ്രപഞ്ചം തീരെ ചെറുപ്പമായിരുന്ന കാലത്ത് രൂപപ്പെട്ടതാണ് പുതിയതായി തിരിച്ചറിഞ്ഞ ഗാലക്‌സി. പ്രപഞ്ചത്തിന്റെ ബാഹ്യഅതിരിലാണ് അതിന്റെ സ്ഥാനം.

പ്രപഞ്ചാരംഭത്തില്‍ ഗാലക്‌സികളില്‍ എന്താണ് സംഭവിച്ചിരുന്നതെന്ന് പഠിക്കാന്‍ ശാസ്ത്രലോകത്തിന് അവസരമൊരുക്കിയിരിക്കുകയാണ് പുതിയ കണ്ടെത്തല്‍ .z8_GND_5296 എന്നാണ് ഗാലക്‌സിക്കിട്ടിരിക്കുന്ന പേര്.

ഹാവായിയില്‍ കെക്ക് 1 ടെല്‌സ്‌കോപ്പിലെ പുതിയ സ്‌പെക്ട്രോസ്‌കോപ്പ് ഉപയോഗിച്ചാണ് ഗാലക്‌സിയിലേക്കുള്ള അകലം ഗവേഷകര്‍ സ്ഥിരീകരിച്ചത്.
ചുവന്ന പൊട്ടിന്റെ രൂപത്തില്‍ കാണുന്നതാണ് പുതിയതായി തിരിച്ചറിഞ്ഞ ഗാലക്‌സി


പ്രകാശവര്‍ണരാജി നിരീക്ഷിക്കാനുപയോഗിക്കുന്ന ഉപകരണമാണ് സ്‌പെക്ട്രോസ്‌കോപ്പ്. അതുപയോഗിച്ച് പുതിയതായി തിരിച്ചറിഞ്ഞ ഗാലക്‌സിയുടെ 'ചുവപ്പുവ്യതിയാനം' ( redshift ) അളക്കുകയാണ് ഗവേഷകര്‍ ചെയ്തതെന്ന്, 'നേച്ചര്‍ ജേര്‍ണലി'ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

ഗാലക്‌സിയുടെ ചുവപ്പുവ്യതിയാനം 7.51 എന്നാണ് സ്ഥിരീകരിച്ചത്. മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം നിലവില്‍ വന്ന് വെറും 70 കോടി വര്‍ഷം കഴിഞ്ഞപ്പോള്‍ രൂപപ്പെട്ടതാണ് ഗാലക്‌സിയെന്നാണ് ഇതിനര്‍ഥം.

'മറ്റ് കണ്ടെത്തലുകളെ അപേക്ഷിച്ച്, ഈ ഗാലക്‌സിയെ അതുല്യമാക്കുന്ന ഘടകം, സ്‌പെക്ട്രോസ്‌കോപ്പ് ഉപയോഗിച്ച് അതിന്റെ അകലം സ്ഥീരീകരിക്കാന്‍ സാധിച്ചു എന്നതാണ്' - പഠനസംഘത്തില്‍ അംഗമായ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ബഹ്‌റാം മൊബാഷര്‍ ചൂണ്ടിക്കാട്ടി.
 

The dark matter!



Cordon Caulle by Francisco Negroni

Tuesday, October 08, 2013

Nobel Prize in Physics 2013













The Nobel Prize in Physics 2013 The Nobel Prize in Physics 2013 was awarded jointly to François Englert and Peter W. Higgs "for the theoretical discovery of a mechanism that contributes to our understanding of the origin of mass of subatomic particles, and which recently was confirmed through the discovery of the predicted fundamental particle, by the ATLAS and CMS experiments at CERN's Large Hadron Collider"
 
- K A Solaman

Sunday, October 06, 2013

What is a constant vector?

A constant vector is one which does not change with time (or any other variable). For example, the origin (0,0,0) is constant, and the point (34,2,22) is constant. They are always in the same place.

A position vector is one that uniquely specifies the position of a point with respect to an origin. For any point P in space, we can define the position vector p = the vector from O to P (where O is the origin). This contrasts with velocity vectors etc. which represent other things.

If A is a constant vector prove that grad(r.A) = A where r is a vector too


Proof
Let r = x i + y j + z k and A = A1 i + A2 j + A3 k


r . A = A1x + A2y + A3z

grad[r . A] = ∂/∂x(A1x) i + ∂/∂y(A2y) j + ∂/∂z(A3z) k

= A1(∂x/∂x) i + A2(∂y/∂y) j + A3(∂z/∂z) k

= A1(1) i + A2(1) j + A3(1) k

grad[r . A] = A1 i + A2 j + A3 k = A

Note; since A is a constant vector ∂/∂x(A1x) = A1(∂x/∂x) and similarly for other two components.

Assignment Question 

Prove that r.A is solenoidal and irrotational 

(Ans: Prove dive (r.A) =0 and Curl (r.A) =0