Friday, June 29, 2012
Leap second !
The Earth, can sin of delay. Because of gravitational effects of the moon in fact, the speed of rotation of the Earth can vary. And ‘for this reason that the last minutes of the June 30, 2012, will start at 23:59 instead of 23:59 and 60 seconds and 59 seconds.
This type of correction is called ‘leap second’ and serves to synchronize the clock of the ‘astronomical time’ with the artificial Earth hours, punctuated by atomic clocks (UTC). To determine when it is necessary to introduce the ‘leap second’, is the International Earth Rotation and Reference Systems Service (IERS). Every time you close the gap to 0.9 seconds, this institution renews the need to ‘adjust the clocks’. Generally, the change takes place or at the last minute of June 30 or December 31.
The introduction of the ‘leap second’, has no regular or exact duration depends frequanza because of rotation of the Earth, which is also irregular.
-K A Solaman
Tuesday, June 19, 2012
ഇതാണ് ഇ-റിക്ഷകള്‍
ഓക്‌സ്‌ഫെഡ് നിഖണ്ഡുവില്‍ റിക്ഷയുടെ നിര്‍വ്വചനം 'ഒന്നോ അതിലധികമോ ആളുകള്‍ വലിക്കുന്ന രണ്ടു ചക്രമുള്ള യാത്രാ വാഹനം' എന്നാണ്. കാലക്രമേണ, റിക്ഷയ്ക്ക് മൂന്നു ചക്രവും എന്‍ജിനുമായപ്പോള്‍ അത് നമ്മുടെ ഓട്ടോറിക്ഷകളായി. ഡ്രൈവറെ കൂടാതെ മൂന്നു പേരുമായി നല്ല വേഗത്തില്‍ പോകാന്‍ കഴിയുന്ന ഓട്ടോറിക്ഷകള്‍ വ്യാപകമാണെങ്കിലും മനുഷ്യര്‍ ചവിട്ടുന്ന സൈക്കിള്‍ റിക്ഷകള്‍ക്കും നമ്മുടെ രാജ്യത്ത് ഡിമാന്‍ഡ് കുറവല്ല. സൈക്കിള്‍, ഓട്ടോ റിക്ഷകളെല്ലാം അവിടെ നില്‍ക്കട്ടെ. അടുത്തകാലത്തായി ഡല്‍ഹിയിലും പരിസരത്തും റോഡില്‍ കണ്ടുവരുന്ന ഒരു പ്രത്യേകതരം 'നിശബ്ദ റിക്ഷ'യെക്കുറിച്ചാണ് പറയുന്നത്. ഇലക്ട്രിക് റിക്ഷകള്‍ അഥവാ ഇ-റിക്ഷകള്‍.
സൈക്കിള്‍റിക്ഷ പോലെ ആഞ്ഞുചവിട്ടി ആരോഗ്യം കളയേണ്ട. ഓട്ടോറിക്ഷപോലെ ഇന്ധനം നിറച്ച് കാശും കളയേണ്ട. ഓട്ടോറിക്ഷയുടെ സ്പീഡില്ലെങ്കിലും സൈക്കിള്‍ റിക്ഷയേക്കാള്‍ വേഗത്തിലെത്താം. ഡ്രൈവറെ കൂടാതെ രണ്ടുപേര്‍ക്ക് സുഖമായി യാത്രചെയ്യാം(ഒന്ന് അഡ്ജസ്റ്റ് ചെയ്താല്‍ നാലുപേര്‍ക്കിരിക്കാം). പരിസ്ഥിതിക്കും ദോഷമില്ല. ഡല്‍ഹിയില്‍ പലയിടത്തും പ്രചാരം നേടിവരുന്ന ഇല്ട്രിക് റിക്ഷയുടെ പ്രത്യേകതകള്‍ ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയുമാണ്.
പഴയ സ്‌കൂട്ടറും ബൈക്കുമെല്ലാം പൊളിച്ചടുക്കി പിന്നില്‍ രണ്ടു ചക്രങ്ങളും ഘടിപ്പിച്ച് രൂപമാറ്റം വരുത്തുന്ന ചില നാടന്‍ രീതികള്‍ ഡല്‍ഹിയില്‍ പലയിടത്തുമുണ്ട്. ഇലക്ട്രിക് റിക്ഷകള്‍ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ അങ്ങനെയേ തോന്നൂ. പഴയ സ്‌കൂട്ടറിനെ തട്ടിക്കൂട്ടി ബോഡി പിടിപ്പിച്ച് മാറ്റിയെടുത്തപോലെ. എന്നാല്‍ ഓടിക്കുന്നയാള്‍ക്കു പുറമെ നാലുപേര്‍ക്കു കൂടി സഞ്ചരിക്കാവുന്ന തരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചുതുടങ്ങിയ ഇലക്ട്രിക് റിക്ഷകള്‍ ഇന്ന് നഗരത്തില്‍ സാന്നിധ്യമറിയിച്ചുകഴിഞ്ഞു.
Wednesday, June 13, 2012
ROBOTICS ഭാവിയുടെ പഠനം
Posted on: 13 Jun 2012
എന്‍ജിനീയറിങ്ങും ശാസ്ത്രവും സമന്വയിക്കുന്ന പഠനശാഖയാണ് റോബോട്ടിക്‌സ്. റോബോട്ടുകളുടെ രൂപകല്പന, നിര്‍മിതി, ഘടന, ശേഷി തുടങ്ങിയവയൊക്കെയാണ് പഠനവിഷയങ്ങള്‍.
ഇന്ത്യയില്‍ ബിരുദതലത്തില്‍ റോബോട്ടിക്‌സ് പഠിക്കാന്‍ പ്രധാനകോഴ്‌സുകളൊന്നുമില്ല. പി.ജി. കോഴ്‌സാണ് ഉചിതം.
ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക് എന്‍ജിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് തുടങ്ങിയവയില്‍ ബിരുദം നേടിയവര്‍ക്ക് എം.ഇ., എം.ടെക് തലത്തില്‍ റോബോട്ടിക്‌സ് ഉപരിപഠനത്തിന് തിരഞ്ഞെടുക്കാം.
* കാണ്‍പുര്‍ ഐ.ഐ.ടി.യിലെ റോബോട്ടിക്‌സ് ആന്‍ഡ് മെക്കട്രോണിക്‌സ് പി.ജി. കോഴ്‌സ് നടത്തുന്നുണ്ട്. ഗേറ്റ് പ്രവേശനപ്പരീക്ഷ വഴിയാണ് പ്രവേശനം. നന്രന്ര.്രഹഹറക്ഷ.മര.ഹൃ മുംബൈ, ചെന്നൈ, ഡല്‍ഹി, ഖൊരഗ്പുര്‍, ഐ.ഐ.ടി.കളിലും ബാംഗ്‌ളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സും റോബോട്ടിക്‌സ് പി.ജി. കോഴ്‌സുകള്‍ നടത്തുന്നുണ്ട്.
റോബോട്ടിക്‌സ് കോഴ്‌സുകള്‍ നടത്തുന്ന മറ്റു ചില കേന്ദ്രങ്ങള്‍:
* കൊല്‍ക്കത്ത ജാദവ്പുര്‍ യൂണിവേഴ്‌സിറ്റി, ബിറ്റ്‌സ് പിലാനി, അലഹാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും റോബോട്ടിക്‌സിലും എം.ടെക്), ബറോഡ എം.എസ് യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാലയിലെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിങ്, പ്രശാന്തിനിലയത്തിലെ ശ്രീസത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ ലേണിങ്, കോയമ്പത്തൂര്‍ പി.എസ്.ജി. കോളേജ് ഓഫ് ടെക്‌നോളജി, കാഞ്ചീപുരത്തെ എസ്.ആര്‍.എം. സര്‍വകലാശാല.
ഇന്ത്യയില്‍ ബിരുദതലത്തില്‍ റോബോട്ടിക്‌സ് പഠിക്കാന്‍ പ്രധാനകോഴ്‌സുകളൊന്നുമില്ല. പി.ജി. കോഴ്‌സാണ് ഉചിതം.
ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക് എന്‍ജിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് തുടങ്ങിയവയില്‍ ബിരുദം നേടിയവര്‍ക്ക് എം.ഇ., എം.ടെക് തലത്തില്‍ റോബോട്ടിക്‌സ് ഉപരിപഠനത്തിന് തിരഞ്ഞെടുക്കാം.
* കാണ്‍പുര്‍ ഐ.ഐ.ടി.യിലെ റോബോട്ടിക്‌സ് ആന്‍ഡ് മെക്കട്രോണിക്‌സ് പി.ജി. കോഴ്‌സ് നടത്തുന്നുണ്ട്. ഗേറ്റ് പ്രവേശനപ്പരീക്ഷ വഴിയാണ് പ്രവേശനം. നന്രന്ര.്രഹഹറക്ഷ.മര.ഹൃ മുംബൈ, ചെന്നൈ, ഡല്‍ഹി, ഖൊരഗ്പുര്‍, ഐ.ഐ.ടി.കളിലും ബാംഗ്‌ളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സും റോബോട്ടിക്‌സ് പി.ജി. കോഴ്‌സുകള്‍ നടത്തുന്നുണ്ട്.
റോബോട്ടിക്‌സ് കോഴ്‌സുകള്‍ നടത്തുന്ന മറ്റു ചില കേന്ദ്രങ്ങള്‍:
* കൊല്‍ക്കത്ത ജാദവ്പുര്‍ യൂണിവേഴ്‌സിറ്റി, ബിറ്റ്‌സ് പിലാനി, അലഹാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും റോബോട്ടിക്‌സിലും എം.ടെക്), ബറോഡ എം.എസ് യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാലയിലെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിങ്, പ്രശാന്തിനിലയത്തിലെ ശ്രീസത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ ലേണിങ്, കോയമ്പത്തൂര്‍ പി.എസ്.ജി. കോളേജ് ഓഫ് ടെക്‌നോളജി, കാഞ്ചീപുരത്തെ എസ്.ആര്‍.എം. സര്‍വകലാശാല.
ഫേസ്ബുക്കും തുടങ്ങി ആപ്ലിക്കേഷന്‍ കട
ആപ്പിള്‍ സ്‌റ്റോര്‍, ഗൂഗിള്‍ പ്ലേ, വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസ്, ബ്ലാക്ക്‌ബെറി ആപ്‌വേള്‍ഡ്.. സ്മാര്‍ട്‌ഫോണുകള്‍ക്ക് വേണ്ട ആപ്ലിക്കേഷനുകള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ ചന്തകളാണിവ. നമ്മുടെ അഭിരുചികള്‍ക്ക് പറ്റിയ ആപ്‌സ് സൗജന്യമായും ചിലത് കാശുമുടക്കിയും മൊബൈലിലേക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇത്തരം ഓണ്‍ലൈന്‍ ഇടങ്ങള്‍ സഹായിക്കുന്നു. ഈ രംഗത്തേക്കുള്ള ഏറ്റവും പുതിയ അതിഥിയാണ് ഫേസ്ബുക്ക് ആപ്പ് സെന്റര്‍. ഫേസ്ബുക്ക് വെബ്‌പേജിലുടെ പ്രവേശിക്കാവുന്ന ആപ്പ് സെന്റര്‍ വെള്ളിയാഴ്ച മുതല്‍ അമേരിക്കയിലാണ് പ്രവര്‍ത്തിച്ചുതുടങ്ങിയത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലോകമെങ്ങുമുള്ള ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ആപ് സെന്ററിലേക്ക് പ്രവേശനം ലഭിച്ചുതുടങ്ങും.
Tuesday, June 12, 2012
Apple launches thinner, more powerful MacBooks
Apple on Monday unveiled a new lineup of Macintosh laptops, including a revamped MacBook Air, the lightest of the computers, and a thinner, more powerful MacBook Pro.
The move keeps Apple, which has been dominating the market for tablet computers like the iPad, in the game against a new line of slimmer laptops using Microsoft Windows or the Google Chrome operating system.
'Today we've updated the entire MacBook line with faster processors, graphics, memory, flash storage and USB 3 connectivity,' said Philip Schiller, Apple's senior vice president of worldwide marketing.
'We've made the world's best portable family even better and we think users are going to love the performance advances in both the MacBook Air and MacBook Pro.'
The MacBook Air is facing new competition from PCs which have slimmed down for extra portability but Apple boasted about the superiority of the MacBook.
'Everyone is trying to copy it, they find it's not so easy,' Schiller said, adding that the new models will see a boost in speed and memory and cost $100 less than previous versions.
The high-performance MacBook Pro will include the so-called retina display used on the new iPads, giving an extra high resolution screen.
'It is simply the best computer Apple has ever made,' Schiller said.
The 15-inch MacBook Pro will be 0.71 inches (1.8 centimeters) thick and weigh 4.46 pounds (2.02 kilos) and include the retina display, described as 'the world's highest resolution notebook display with over five million pixels, three million more than an HD television.
Materials Science need to be promoted: C N R Rao
|
Thursday, June 07, 2012
'ഇന്റല്‍ ഇന്‍സൈഡ്' ഫോണുമായി ഓറഞ്ച്
'ഇന്റല്‍ ഇന്‍സൈഡ്'. നമ്മുടെ നാട്ടിലെ മിക്ക കമ്പ്യൂട്ടറുകളിലും ഇത്തരമൊരു ചെറുസ്റ്റിക്കര്‍ കാണാം. ആ കമ്പ്യൂട്ടറില്‍ ഇന്റലിന്റെ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതിന്റെ തെളിവാണിത്. ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മാതാക്കള്‍ എന്ന ബഹുമതി വര്‍ഷങ്ങളായി കൈയടക്കിവച്ചിരിക്കുകയാണ് ഇന്റല്‍ എന്ന അമേരിക്കന്‍ കമ്പനി. എ.എം.ഡി. പോലുള്ള വിലകുറഞ്ഞ പ്രൊസസറുകള്‍ കച്ചവടത്തില്‍ കാര്യമായ കുറവുവരുത്തിയെങ്കിലും കഴിഞ്ഞവര്‍ഷവും ഇന്റല്‍ 1200 കോടി ഡോളര്‍ ലാഭമുണ്ടാക്കി. പ്രൊസസറിന്റെ വേഗത്തിലും കാര്യക്ഷമതയുടെയും കാര്യത്തില്‍ ഇന്റലിനെ വെല്ലാന്‍ മറ്റൊരു കമ്പനിയില്ലെന്ന് ലോകം ഉറച്ചുവിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ് ഈ ലാഭക്കണക്ക്.
Cancer risk in cell phone users
Cell Phone Radiation Science Review
Research on cancer risk in cell phone users
Researchers and public health experts worldwide are engaged in a vigorous debate about whether cell phone radiation can lead to brain cancer (American Cancer Society 2008; FDA 2003; Hardell 2009; IARC 2008, 2009b; Kundi 2009). While earlier, short-term studies did not find an increased risk of brain cancer (Ahlbom 2009; Croft 2008; FDA 2003), studies of long-term cell phone use, published over the last four years, have found an increased risk of developing two types of brain tumors on the ipsilateral side (the side of the brain on which the cell phone is primarily held) among people who used a cell phone for longer than 10 years (Hardell, Carlberg 2006b; Hours 2007; Lahkola 2007; Lonn 2005; Schoemaker 2005; Schuz, Bohler, Berg 2006; Takebayashi 2008):
- Glioma – a typically malignant tumor of the brain that arises from glial cells that provide physical support for the central nervous system;
- Acoustic neuroma – a benign tumor of the vestibulocochlear nerve that innervates the ear.
Two recent studies also reported increased risk of salivary gland (parotid gland) tumors among cell phone users (Lonn 2006; Sadetzki 2008).
Wednesday, June 06, 2012
Sunday, June 03, 2012
Atomic, Molecular physics and more.... Test 24
11
Typical cross-section for low energy electron
atom scattering is ----cm2
(a) 10-16* (b) 10-24 (c) 10-32 (d)
10-140
12. A beam of
negative muon can be stopped in matter because muon may be-----
(a)transferred into an
electron by emitting a photon
(b) obstructed
by a proton, which goes into an excited state
(c) captured by an atom into a bound orbit about the
nucleus*
(d) none of these
13. In Fermi
Golden rule transition probability depends on----
(a) only density of final state (b) only probability amplitude
(c) both a and b* (d) density of initial and final states
14. Two
radioactive materials X1 and X2 have decay constants 10λ and λ respectively. If initially
they have the same number of nuclei, then the ratio of the number of nuclei of
X1 and X2 will be 1/e after a time-----
(a)
1/(9λ)* (b)
1/(10λ) (c)
1/(11λ) (d)
11/(10λ)
Hint:
N=N0e -λt ; N1/N2 = N0e -10λ.t/
N0e –λ..t; 1/e=e-9λt
15. The
nucleus of atoms 4 Be9 contains--- up quarks and --- down
quarks
(a)
13,13 (b) 13,14* (c)
14,13 (d)
14,14
16. Suppose
that a neutron at rest in free space decays into a proton and an electron. Tis
process would violate---
(a) conservation
of charge (b)
) conservation
of energy
(c) ) conservation
of linear momentum (d) conservation of angular momentum*
17. Lyman
transition involves----
(a)
largest change in energy (b)
smallest change in energy
(c)largest change in PE (d)
smallest change in PE
18. A crystal
belongs to fcc lattice with four atoms in unit cell, the structure factor for
(010), (200) reflections are----
(a) 2f
and zero (b) zero and
4f* (c)
2f and 2f (d) zero
and zero
19. A unit
cell has the dimensions a=b=4A0, c=8A0, α= β=900,
γ=1200. The spacing between (210) planes is ---
(a) 1.54A0 (b)
1.313A0* (c)2.14A0 (d) 0.94A0
20. Using
Newton’s forward interpolation formula the value of f(1.6) is----. Give that
(x,y)=(1,3.49), (1.4, 4.82), (1.8, 5.96), (2.2, 6.5)
(a) 5.54* (b) 4.45
(c) 5.35 (d) 6.4
CSIR-JRF/NET Physics
Atomic, Molecular physics and more.... Test 24
Answer all questions Time
20 min
Max
20 marks
1.
The law of Malus in polarisation is ---
a)
I=I0Cos2θ* (b) ) I=I0Cosθ
(c) )
I=I0Cos2(90-θ) (d) ) I=I0Cos(90-θ)
2. Which of
the following decay is possible?
(a)π+ → μ-
+ νμ (b) π - → π+
+e- + e+
(c) π0
→ e- + p (d) n → p+
e- + νe(bar)*
3. A radioactive nucleus A has a mean life of 10s.
The nucleus decays into its daughter B. The mean life of B is 10 years.
Starting with 1022 nuclei of A at t=0, the rate of decay of B at t=1
year is most nearly----
(a)1022/y (b) 1021/y* (c) 1020/y (d) 1019/y
Hint: dN/dt=λN=N/τ; dN/dt=1022
/10
= 1021per yea;
4. The
most reasonable approximation for the for the ratio of the density of nuclear
matter to the density of water is---
(a)1 (b) 1000 (c)106 (d)
1014*
5. The
mean KE of electrons in metals many times the thermal energy kT. Which of the
following can be best be used to explain this fact?
(a)
The uncertainly relation (b) Pauli’s exclusion principle*
(c)
degeneracy of the energy levels (d)
The born approximation
6. The
natural line width of an atomic transition with mean life time of 5ns is nearly
(a) 4.1x10-15eV (b)
1.2x10-11eV (c) 1.3x10-7eV* (d)
1.2x10-21eV
Hint:
ΔE. Δt ≥ħ
7. In
nuclear instrumentation which is heaviest and slow moving particles------
(a) beta particles (b) gamma rays (c) alpha particles* (d) neutrons
8. Bragg
reflection from BCC structure are extinguished if the Miller indices (hkl) are
such that
(a)
h+k=even (b) h+k+l= odd* (c)
h+k+l=even (d)
h+k +odd
9. The temperature
transducer which can be used for detecting heat rays is---
(a)
Radiometer (b)
Thermometer
(c) Thermopile* (d)
Pyromteter
10. The
resistance of a photosensitive cell
(a) Increase with increase in light intensity (b) Remains constant with increase in
light
(c))
Decrease with increase in intensity of
light in a linear manner* (d) Decrease
with increase in intensity of light in an exponential manner
Friday, June 01, 2012
Subscribe to:
Posts (Atom)