ആപ്പിള്‍ സ്‌റ്റോര്‍, ഗൂഗിള്‍ പ്ലേ, വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസ്, ബ്ലാക്ക്‌ബെറി ആപ്‌വേള്‍ഡ്.. സ്മാര്‍ട്‌ഫോണുകള്‍ക്ക് വേണ്ട ആപ്ലിക്കേഷനുകള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ ചന്തകളാണിവ. നമ്മുടെ അഭിരുചികള്‍ക്ക് പറ്റിയ ആപ്‌സ് സൗജന്യമായും ചിലത് കാശുമുടക്കിയും മൊബൈലിലേക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇത്തരം ഓണ്‍ലൈന്‍ ഇടങ്ങള്‍ സഹായിക്കുന്നു. ഈ രംഗത്തേക്കുള്ള ഏറ്റവും പുതിയ അതിഥിയാണ് ഫേസ്ബുക്ക് ആപ്പ് സെന്റര്‍. ഫേസ്ബുക്ക് വെബ്‌പേജിലുടെ പ്രവേശിക്കാവുന്ന ആപ്പ് സെന്റര്‍ വെള്ളിയാഴ്ച മുതല്‍ അമേരിക്കയിലാണ് പ്രവര്‍ത്തിച്ചുതുടങ്ങിയത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലോകമെങ്ങുമുള്ള ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ആപ് സെന്ററിലേക്ക് പ്രവേശനം ലഭിച്ചുതുടങ്ങും.
Wednesday, June 13, 2012
ഫേസ്ബുക്കും തുടങ്ങി ആപ്ലിക്കേഷന്‍ കട
ആപ്പിള്‍ സ്‌റ്റോര്‍, ഗൂഗിള്‍ പ്ലേ, വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസ്, ബ്ലാക്ക്‌ബെറി ആപ്‌വേള്‍ഡ്.. സ്മാര്‍ട്‌ഫോണുകള്‍ക്ക് വേണ്ട ആപ്ലിക്കേഷനുകള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ ചന്തകളാണിവ. നമ്മുടെ അഭിരുചികള്‍ക്ക് പറ്റിയ ആപ്‌സ് സൗജന്യമായും ചിലത് കാശുമുടക്കിയും മൊബൈലിലേക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇത്തരം ഓണ്‍ലൈന്‍ ഇടങ്ങള്‍ സഹായിക്കുന്നു. ഈ രംഗത്തേക്കുള്ള ഏറ്റവും പുതിയ അതിഥിയാണ് ഫേസ്ബുക്ക് ആപ്പ് സെന്റര്‍. ഫേസ്ബുക്ക് വെബ്‌പേജിലുടെ പ്രവേശിക്കാവുന്ന ആപ്പ് സെന്റര്‍ വെള്ളിയാഴ്ച മുതല്‍ അമേരിക്കയിലാണ് പ്രവര്‍ത്തിച്ചുതുടങ്ങിയത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലോകമെങ്ങുമുള്ള ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ആപ് സെന്ററിലേക്ക് പ്രവേശനം ലഭിച്ചുതുടങ്ങും.
Subscribe to:
Post Comments (Atom)
No comments:
Post a Comment