Tuesday, July 10, 2012

ദൈവകണം കണ്ടെത്തിയ യന്ത്രം


ദൈവകണം എന്നു ജനങ്ങള്‍ ചുരുക്കി വിളിക്കുന്ന ഹിഗ്‌സ്‌ബോസോണ്‍ കണം മനുഷ്യഭാവനയ്‌ക്കെല്ലാം അതീതമായത്ര സൂക്ഷ്മമാണ്. പക്ഷേ അതു കണ്ടെത്താന്‍ വേണ്ടി മനുഷ്യന്‍ ഇന്നവരെ ഉണ്ടാക്കിയതില്‍ വെച്ചേറ്റവും വലിയ യന്ത്രം വേണ്ടി വന്നു. രണ്ട് രാജ്യങ്ങളുടെ അതിരുകള്‍ ഭേദിച്ച് 27 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ലൈര്‍ജ് ഡ്രോണ്‍ കൊളൈഡര്‍ എന്ന ഈ ആക്‌സിലറേറ്റര്‍ നിര്‍മിക്കാന്‍ തന്നെ ഒരു പതിറ്റാണ്ട് വേണ്ടി വന്നു.

K A Solaman
 

Saturday, July 07, 2012

Higgs boson


Higgs boson

From Wikipedia, the free encyclopedia
Higgs boson
The Higgs boson or Higgs particle is a proposed elementary particle in the Standard
 Model of particle physics. The Higgs boson is named after Peter Higgs who, along with others, proposed the mechanism thatpredicted such a particle in 1964. The existence of the Higgs
boson and the associated Higgs field explain why the other massive elementary particles
 in the standard model have their mass. In this theory, the Higgs field has a non-zero
 field everywhere, even in its lowest energy state. Other massive elementary particles
obtain mass through the continuous interaction with this field (however, not all
elementary particles have mass). The Higgs field interaction is the simplest mechanism
which explains why some elementary particles have mass. The Higgs boson—the smallest 
possible excitation of the Higgs field—has been the target of a long search in particle
physics. One of the primary design goals of the Large Hadron Collider at CERN
 inGenevaSwitzerland—one of the most complicated scientific instruments
CMS Higgs-event.jpg


One possible signature of a Higgs boson from a simulated proton–proton collision. It decays almost immediately into two jets of hadronsand two electrons, visible as lines.[Note 1]





ever built— was to test the existence of the Higgs boson and measure its
properties.
Because of its role in a fundamental property of elementary particles, the Higgs boson has
 been referred to as the "God particle" in popular culture, although virtually all scientists regard
this as a hyperbole. According to the Standard Model, the Higgs particle is a boson, a type of
particle that allows multiple identical particles to exist in the same place in the same quantum
state. Furthermore, the model posits that the particle has nointrinsic spin, no electric charge,
and no colour charge. It is also very unstable, decaying almost immediately after its creation.
On 4 July 2012, the CMS and the ATLAS experimental collaborations at the
 Large Hadron Collider
 announced that they observed a new boson that is consistent with the Higgs boson,
noting that further data and analysis were needed before the particle could be positively identified.

The existence of the Higgs boson was predicted in 1964 to explain the Higgs 

The Higgs boson is named after Peter Higgs, who in 1964 wrote one of three ground-breaking papers
alongside the work of Robert Brout and François Englert and Tom KibbleC. R. Hagen and Gerald
 Guralnik covering what is now known as the Higgs mechanism and described the related Higgs
 field and boson.
Technically, it is the quantum excitation of the Higgs field, and the non-zero value of the ground
state of this field gives mass to the other elementary particlessuch as quarks and electrons through
 the Higgs mechanism. The Standard Model com
pletely fixes the properties of the Higgs boson, except for its mass. It is expected to have no
 spin and no electric or colour charge, and it interacts with other particles through the weak i
nteraction and Yukawa-type interactionsbetween the various fermions and the Higgs field.
Because the Higgs boson is a very massive particle and decays almost immediately when
created, only a very high-energy particle accelerator can observe and record it. Experiments
to confirm and determine the nature of the Higgs boson using the Large Hadron Collider (LHC)
at CERN began in early 2010, and were performed at Fermilab's Tevatron until its close in late
 2011. Mathematical consistency of the Standard Model requires that any mechanism capable
 of generating the masses of elementary particles become visible at energies above 1.4 TeV;[6]
therefore, the LHC (designed to collide two 7 TeV proton beams, but currently running at
 4 TeV each) was built to answer the question of whether or not the Higgs boson exists.[7]
On 4 July 2012, the two main experiments at the LHC (ATLAS and CMS) both reported
 independently the confirmed existence of a previously unknown particle with a mass of about
125 GeV/c2 (about 133 proton masses, on the order of 10−25 kg), which is "consistent with the
Higgs boson" and widely believed to be the Higgs boson. They cautioned that further work would
be needed to confirm that it is indeed the Higgs boson (meaning that it has the theoretically
predicted properties of the Higgs boson and is not some other previously unknown particle) and,
 if so, to determine which version of the Standard Model it best supports

Friday, July 06, 2012

ശാസ്ത്രത്തിന്റെ മഹാപ്രയാണം




ഒരു പരിധി കഴിയുമ്പോള്‍ ശാസ്ത്രം തത്ത്വചിന്തയോടടുക്കുന്നതായി തോന്നും. പ്രപഞ്ചഘടന വിശദീകരിക്കാനുള്ള ഗവേഷണങ്ങള്‍ ആത്യന്തികസത്യം തേടിയുള്ള അന്വേഷണമായി വ്യാഖ്യാനിക്കപ്പെടും. ദൈവസങ്കല്പവുമായി ഒരുവിധത്തിലും ബന്ധപ്പെടുത്താനാവാത്ത മൗലികകണം 'ദൈവകണ' മെന്നു വാഴ്ത്തപ്പെടുകയും അതു കണ്ടെത്തിയാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായെന്നു തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യും. ഹിഗ്‌സ് ബോസോണ്‍ എന്ന മൗലികകണം കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ക്ക് ഇത്രമാത്രം വാര്‍ത്താ പ്രാധാന്യം ലഭിക്കാനും അതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനും 'ദൈവകണം' എന്ന വിശേഷണം കാരണമായിട്ടുണ്ട്.

പക്ഷേ, ഈ ഗവേഷണത്തിന്റെ പ്രാധാന്യം അതിന്റെ വിളിപ്പേരിലെ കൗതുകത്തിലൊതുങ്ങുന്നില്ല. ഹിഗ്‌സ് ബോസോണിന്റെ കണ്ടെത്തല്‍ സ്ഥിരീകരിച്ചാല്‍ അത് അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഭൗതികശാസ്ത്ര നേട്ടമായി മാറുമെന്ന് പറയുന്നത് അതുകൊണ്ടാണ്. പരീക്ഷണം നടത്തിയ യൂറോപ്യന്‍ ആണവോര്‍ജഗവേഷണ ഏജന്‍സി(സേണ്‍)ക്കും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ക്കും ഒപ്പം ഇന്ത്യയ്ക്കും അഭിമാനിക്കാവുന്ന നേട്ടം.

സൂക്ഷ്മപ്രപഞ്ചത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നെന്നു കരുതുന്ന ഹിഗ്‌സ് ബോസോണ്‍ എന്ന മൗലിക കണത്തിന് ആധുനികഭൗതികത്തിലുള്ള പ്രാധാന്യം ലളിതമായി വിശദീകരിക്കാനാവില്ല. എന്താണ് ഹിഗ്‌സ് ബോസോണ്‍ എന്ന ചോദ്യത്തിനുപോലും എളുപ്പത്തില്‍ ഉത്തരം പറയാനാവില്ല. ചിരപരിചിതമായ വസ്തുക്കള്‍ ചൂണ്ടിക്കാണിച്ചും കണ്‍മുന്നിലുള്ള പ്രതിഭാസങ്ങള്‍ വിശദീകരിക്കാന്‍വേണ്ടിയും ആവിഷ്‌കരിച്ച മുന്‍കാല ശാസ്ത്ര തത്ത്വങ്ങളെപ്പോലെയല്ല ഇന്നത്തെ ശാസ്ത്ര സിദ്ധാന്തങ്ങള്‍ എന്നതു തന്നെയാണതിനു കാരണം. നമ്മുടെയീ പ്രപഞ്ചത്തിന്റെ തുടക്കം എങ്ങനെയായിരുന്നെന്നും അതിന്റെ ഘടന എന്താണെന്നും വിശദീകരിക്കാനുള്ള ആധുനിക സിദ്ധാന്തങ്ങള്‍ സങ്കീര്‍ണ ഗണിത സമീകരണങ്ങളിലൂടെയും സങ്കല്പനങ്ങളിലൂടെയുമാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.

പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടന വിശദീകരിക്കാനുള്ള സിദ്ധാന്തങ്ങളില്‍ ഏറ്റവും സ്വീകാര്യതയുള്ള 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' എന്ന സൈദ്ധാന്തിക പാക്കേജിനും പ്രപഞ്ചോത്പത്തി വിശദീകരിക്കുന്ന 'മഹാവിസ്‌ഫോടന സിദ്ധാന്ത'ത്തിനും അക്കൂട്ടത്തിലാണുസ്ഥാനം. ഈ രണ്ടു സിദ്ധാന്തങ്ങളും പൂര്‍ണമാകണമെങ്കില്‍ പ്രപഞ്ചത്തിലെ ദ്രവ്യത്തിനു പിണ്ഡം നല്‍കുന്ന മൗലികകണത്തിന്റെ സാന്നിധ്യം കൂടി സ്ഥിരീകരിക്കപ്പെടേണ്ടതുണ്ടായിരുന്നു. ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് ഉള്‍പ്പടെയുള്ള ആറ് ഗവേഷകര്‍ ചേര്‍ന്ന് 1964-ല്‍ത്തന്നെ അത്തരമൊരു കണത്തിന്റെ സാധ്യതയെക്കുറിച്ചുള്ള സിദ്ധാന്തമവതരിപ്പിച്ചിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള വിഖ്യാത ശാസ്ത്രജ്ഞന്‍ സത്യേന്ദ്രനാഥ ബോസ് ആവിഷ്‌കരിച്ച് ഐന്‍സ്റ്റീന്‍ പരിഷ്‌കരിച്ചെടുത്ത ബോസ് -ഐന്‍സ്റ്റീന്‍ സാംഖികം എന്ന ഗണിത സമീകരണം അനുസരിക്കുന്ന 'ബോസോണു'കളെന്ന ബലവാഹിനികളായ മൗലികകണങ്ങളുടെ കൂട്ടത്തിലായിരുന്നു അതിന്റെ സ്ഥാനം. ഹിഗ്‌സിനോടും ബോസിനോടുമുള്ള ആദര സൂചകമായി ഹിഗ്‌സ് ബോസോണ്‍ എന്നു പേരിട്ട ഈ കണത്തിന് 'ദൈവകണം' എന്ന വിശേഷണം ലഭിക്കാന്‍ ഇടയാക്കിയത് ഒരു പുസ്തക പ്രസാധകന്റെ കുസൃതിയും.

ദൈവത്തിന്റെ കണമൊന്നുമല്ലെങ്കിലും സൈദ്ധാന്തികതലത്തില്‍ നിര്‍ണായക പ്രാധാന്യമുള്ള ഈ കണിക പ്രായോഗികതലത്തില്‍ കണ്ടെത്താന്‍ പതിറ്റാണ്ടുകള്‍ നീണ്ട അന്വേഷണത്തിനൊടുവിലും ശാസ്ത്രലോകത്തിന് കഴിഞ്ഞിരുന്നില്ല. ജനീവയ്ക്കു സമീപം സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രന്‍ കൊളൈഡര്‍ എന്ന കണികാ ത്വരകമുപയോഗിച്ച് സേണ്‍ 2008-ല്‍ തുടങ്ങിയ ബൃഹദ് പരീക്ഷണത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് ഇത്ര നാളും പിടികൊടുക്കാതെ കഴിഞ്ഞ ഈ കണങ്ങളുടെ അസ്തിത്വം തെളിയിക്കുക എന്നതായത് ഈ പശ്ചാത്തലത്തിലാണ്.

പ്രകാശവേഗത്തില്‍, ഉന്നതോര്‍ജത്തില്‍ പ്രോട്ടോണ്‍ ധാരകള്‍ കൂട്ടിയിടിപ്പിച്ചു നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഹിഗ്‌സ് ബോസോണ്‍ എന്ന് ഏറെക്കുറെ ഉറപ്പിക്കാവുന്ന കണങ്ങള്‍ കണ്ടെത്തിയകാര്യം ബുധനാഴ്ച ശാസ്ത്രസംഘം വെളിപ്പെടുത്തിയത് വര്‍ഷങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുമൊടുവിലാണ്. അതിനു ദൃക്‌സാക്ഷിയാവാന്‍ ഭാഗ്യം ലഭിച്ച പീറ്റര്‍ ഹിഗ്‌സിനും അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ കിട്ടാതെ വിടപറയേണ്ടിവന്ന സത്യേന്ദ്രനാഥ ബോസിനുമുള്ള ആദരംകൂടിയായി ആ പ്രഖ്യാപനം.

ഇന്ത്യക്കാരുള്‍പ്പെടുന്ന ശാസ്ത്രസംഘത്തിന്റെ നേതൃത്വത്തില്‍ പുതുതായി കണ്ടെത്തിയ കണം ഹിഗ്‌സ് ബോസോണ്‍ തന്നെയെന്ന് 99.999 ശതമാനം ഉറപ്പിക്കാനുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ടെങ്കിലും തുടര്‍ പരീക്ഷണങ്ങളിലൂടെ മാത്രമേ ഇക്കാര്യം അസന്ദിഗ്ധമായി സ്ഥിരീകരിക്കൂ എന്നാണ് ഗവേഷകര്‍ പറയുന്നത്. ഇക്കാര്യം വെളിപ്പെടുത്തുന്നതിനുള്ള പത്രസമ്മേളനത്തില്‍ സേണിന്റെ ഡയറക്ടര്‍ ജനറല്‍ റോള്‍ഫ് ഹ്യൂയര്‍ പറഞ്ഞത് - ''ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ നമ്മളതു കണ്ടെത്തിക്കഴിഞ്ഞു എന്നു പറയാം'' എന്നാണ്. ''എന്നാല്‍ ശാസ്ത്രലോകത്തിന് ഇനിയുമൊരുപാടു പോകാനുണ്ട്.

വലിയൊരു യാത്രയുടെ തുടക്കം മാത്രമാണിത്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതാണു ശാസ്ത്രത്തിന്റെ രീതി. കണ്ടെത്തിയത് ഹിഗ്‌സ് ബോസോണ്‍ ആണെന്നുറപ്പാക്കിയാലും അന്വേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ശാസ്ത്രത്തിലായാലും തത്ത്വചിന്തയിലാണെങ്കിലും ചോദ്യങ്ങള്‍ മിക്കതും ഒന്നു തന്നെയാണ്. മതങ്ങള്‍ പഴയ ഉത്തരങ്ങളില്‍ത്തന്നെ കടിച്ചുതൂങ്ങും. ശാസ്ത്രമാകട്ടെ, ഉത്തരങ്ങള്‍ പുതുക്കാനുള്ള അന്വേഷണങ്ങള്‍ തുടരും
.

Wednesday, July 04, 2012

ദൈവകണത്തിന് ആദ്യ തെളിവ് ലഭിച്ചതായി ശാസ്ത്രജ്ഞര്‍



ജനീവ: പ്രപഞ്ചത്തിലെ പദാര്‍ഥങ്ങളുടെ പിണ്ഡ(ഭാരം) ത്തിന്‌ കാരണമായ ദൈവകണമെന്ന്‌ വിളിപ്പേരുള്ള ഹിഗ്സ്‌ ബോസോണുകള്‍ക്ക്‌ തെളിവു ലഭിച്ചതായിട്ടാണ്‌ ശാസ്ത്രലോകം സ്ഥിരീകരിച്ചു. പ്രപഞ്ചോല്‍പത്തിയുടെ രഹസ്യം അന്വേഷിച്ചുള്ള കണികാപരീക്ഷണത്തില്‍ നിര്‍ണായക വഴിത്തിരിവാണിത്.
കണികാപരീക്ഷണത്തില്‍ പങ്കെടുക്കുന്ന സേണ്‍ ശാസ്ത്രസംഘമാണ്‌ ഇക്കാര്യം അറിയിച്ചത്‌. എന്നാല്‍ ഇത്‌ പ്രാഥമിക വിലയിരുത്തലാണെന്നും കണ്ടെത്തിയത്‌ ഹിഗ്സ്‌ ബോസോണ്‍ തന്നെയാണോ എന്നറിയാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും ശാസ്ത്രസംഘം വ്യക്തമാക്കി. ഇപ്പോള്‍ കണ്ടെത്തിയ കണികയുടെ സവിശേഷതകള്‍ മനസിലാക്കുകയാണ്‌ അടുത്ത ഘട്ടമെന്നും ഹിഗ്സ്‌ ബോസോണിനുണ്ടെന്ന്‌ കരുതുന്ന പ്രത്യേകതകള്‍ ഇതിനുണ്ടോയെന്ന്‌ വിശകലനം ചെയ്തു നോക്കേണ്ടതുണ്ടെന്നും ശാസ്ത്രസംഘം വ്യക്തമാക്കി.
കണ്ടെത്തല്‍ ശരിയാണെങ്കില്‍ പദാര്‍ഥങ്ങള്‍ക്ക്‌ എങ്ങനെ പിണ്ഡം കൈവന്നുവെന്നതിനെക്കുറിച്ച്‌ ശാസ്ത്രലോകം അരനൂറ്റാണ്ടോളമായി അന്വേഷിച്ചുകൊണ്ടിരുന്ന ചോദ്യത്തിനാണ്‌ ഉത്തരമാകുക. എഡിന്‍ബെര്‍ഗ്‌ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ പീറ്റര്‍ ഹിഗ്സും മറ്റ്‌ അഞ്ചു പേരും ചേര്‍ന്നാണ്‌ 1964 ല്‍ ഇത്തരമൊരു കണികയുടെ സാന്നിധ്യത്തെക്കുറിച്ച്‌ സൂചന നല്‍കിയത്‌.
ജനീവയ്ക്ക്‌ സമീപം സ്വിറ്റ്സര്‍ലാന്‍ഡിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ്‌ ഹൈഡ്രോണ്‍ കൊളൈഡറിലാണ്‌ കണികാപരീക്ഷണം നടത്തുന്നത്‌.

Scientists may have found 'God particle'



God particle
SCIENTISTS say they have found a new particle consistent with the long-sought "God particle".
The physicists say they have discovered a particle consistent with the Higgs boson, a theoretical particle that is key to the scientific understanding of all matter.

The European Organisation for Nuclear Research or CERN said the discovery was a milestone in the understanding of nature.

Physicists stressed the results presented at a joint conference in Melbourne and Geneva were preliminary.

They were unsure if the particle was the long sought-after Higgs boson, or God particle, or something more "exotic".

"The next step will be to determine the precise nature of the particle and its significance for our understanding of the universe," a CERN statement said.

CERN director general Rolf Heuer said it was a milestone.

"We have reached a milestone in our understanding of nature," he said.

"The discovery of a particle consistent with the Higgs boson opens the way to more detailed studies, requiring larger statistics, which will pin down the new particle's properties, and is likely to shed light on other mysteries of our universe."
A spokesman for one of two teams involved in the experiment said the preliminary results were dramatic.

"This is indeed a new particle," CMS experiment spokesperson Joe Incandela said.

"We know it must be a boson and it's the heaviest boson ever found.

"The implications are very significant and it is precisely for this reason that we must be extremely diligent in all of our studies and cross-checks."
CERN said positive identification of the new particle's characteristics would take considerable time and data.

Hullabaloo over teachers’ dress.



The government circular to woman teachers to turn up at a function in a set-saree and green blouse has invited much debate; subsequently the Ernakulam district education official who issued it was placed under suspension. This  hullabaloo is mainly due to the high-handedness of IUML in all its acts in the  Congress-led government of Kerala. Education port-folio is handled by Muslim League minister and green is the official colour of the IUML.

In Kerala all political parties and communal outfits have taken in possession certain colours as their own official colour. For instance green is the official colour of Muslim League, red for Communist parties, pale yellow for the SNDP, deep or golden yellow for the BJP and the NSS, white for Christians etc. The stars and the planets are also divided communally as moon is owned by Muslims, star by Christians, sun by the Hindus. So it is imperative to have a dress code for all students and teachers for all days of the week. I, therefore, suggest set-saree and white blouse for teachers on Monday, light yellow on Tuesday, golden yellow on Wednesday, red on Thursday and green on Friday.  Saturday and Sunday are blouse-less days. And there is no such restriction for male teachers as they have no job in schools except organisational activities.

K A Solaman 

Sunday, July 01, 2012

Congratulations Miss Mayarani!




Hearty Congratulations to Miss Mayarani M, NSS College, Cherthala for securing First Rank in the B Sc Physics Examinations of  March 2012, University of Kerala.


K A Solaman

Friday, June 29, 2012

Leap second !

One minute from 61 seconds It will happen on June 30 One minute from 61 seconds? It will happen on June 30
The Earth, can sin of delay. Because of gravitational effects of the moon in fact, the speed of rotation of the Earth can vary. And ‘for this reason that the last minutes of the June 30, 2012, will start at 23:59 instead of 23:59 and 60 seconds and 59 seconds.

This type of correction is called ‘leap second’ and serves to synchronize the clock of the ‘astronomical time’ with the artificial Earth hours, punctuated by atomic clocks (UTC). To determine when it is necessary to introduce the ‘leap second’, is the International Earth Rotation and Reference Systems Service (IERS). Every time you close the gap to 0.9 seconds, this institution renews the need to ‘adjust the clocks’. Generally, the change takes place or at the last minute of June 30 or December 31.

The introduction of the ‘leap second’, has no regular or exact duration depends frequanza because of rotation of the Earth, which is also irregular.

-K A Solaman 

Tuesday, June 19, 2012

ഇതാണ് ഇ-റിക്ഷകള്‍






ഓക്‌സ്‌ഫെഡ് നിഖണ്ഡുവില്‍ റിക്ഷയുടെ നിര്‍വ്വചനം 'ഒന്നോ അതിലധികമോ ആളുകള്‍ വലിക്കുന്ന രണ്ടു ചക്രമുള്ള യാത്രാ വാഹനം' എന്നാണ്. കാലക്രമേണ, റിക്ഷയ്ക്ക് മൂന്നു ചക്രവും എന്‍ജിനുമായപ്പോള്‍ അത് നമ്മുടെ ഓട്ടോറിക്ഷകളായി. ഡ്രൈവറെ കൂടാതെ മൂന്നു പേരുമായി നല്ല വേഗത്തില്‍ പോകാന്‍ കഴിയുന്ന ഓട്ടോറിക്ഷകള്‍ വ്യാപകമാണെങ്കിലും മനുഷ്യര്‍ ചവിട്ടുന്ന സൈക്കിള്‍ റിക്ഷകള്‍ക്കും നമ്മുടെ രാജ്യത്ത് ഡിമാന്‍ഡ് കുറവല്ല. സൈക്കിള്‍, ഓട്ടോ റിക്ഷകളെല്ലാം അവിടെ നില്‍ക്കട്ടെ. അടുത്തകാലത്തായി ഡല്‍ഹിയിലും പരിസരത്തും റോഡില്‍ കണ്ടുവരുന്ന ഒരു പ്രത്യേകതരം 'നിശബ്ദ റിക്ഷ'യെക്കുറിച്ചാണ് പറയുന്നത്. ഇലക്ട്രിക് റിക്ഷകള്‍ അഥവാ ഇ-റിക്ഷകള്‍.

സൈക്കിള്‍റിക്ഷ പോലെ ആഞ്ഞുചവിട്ടി ആരോഗ്യം കളയേണ്ട. ഓട്ടോറിക്ഷപോലെ ഇന്ധനം നിറച്ച് കാശും കളയേണ്ട. ഓട്ടോറിക്ഷയുടെ സ്പീഡില്ലെങ്കിലും സൈക്കിള്‍ റിക്ഷയേക്കാള്‍ വേഗത്തിലെത്താം. ഡ്രൈവറെ കൂടാതെ രണ്ടുപേര്‍ക്ക് സുഖമായി യാത്രചെയ്യാം(ഒന്ന് അഡ്ജസ്റ്റ് ചെയ്താല്‍ നാലുപേര്‍ക്കിരിക്കാം). പരിസ്ഥിതിക്കും ദോഷമില്ല. ഡല്‍ഹിയില്‍ പലയിടത്തും പ്രചാരം നേടിവരുന്ന ഇല്ട്രിക് റിക്ഷയുടെ പ്രത്യേകതകള്‍ ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയുമാണ്.

പഴയ സ്‌കൂട്ടറും ബൈക്കുമെല്ലാം പൊളിച്ചടുക്കി പിന്നില്‍ രണ്ടു ചക്രങ്ങളും ഘടിപ്പിച്ച് രൂപമാറ്റം വരുത്തുന്ന ചില നാടന്‍ രീതികള്‍ ഡല്‍ഹിയില്‍ പലയിടത്തുമുണ്ട്. ഇലക്ട്രിക് റിക്ഷകള്‍ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ അങ്ങനെയേ തോന്നൂ. പഴയ സ്‌കൂട്ടറിനെ തട്ടിക്കൂട്ടി ബോഡി പിടിപ്പിച്ച് മാറ്റിയെടുത്തപോലെ. എന്നാല്‍ ഓടിക്കുന്നയാള്‍ക്കു പുറമെ നാലുപേര്‍ക്കു കൂടി സഞ്ചരിക്കാവുന്ന തരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചുതുടങ്ങിയ ഇലക്ട്രിക് റിക്ഷകള്‍ ഇന്ന് നഗരത്തില്‍ സാന്നിധ്യമറിയിച്ചുകഴിഞ്ഞു.

Wednesday, June 13, 2012

ROBOTICS ഭാവിയുടെ പഠനം



Posted on: 13 Jun 2012

എന്‍ജിനീയറിങ്ങും ശാസ്ത്രവും സമന്വയിക്കുന്ന പഠനശാഖയാണ് റോബോട്ടിക്‌സ്. റോബോട്ടുകളുടെ രൂപകല്പന, നിര്‍മിതി, ഘടന, ശേഷി തുടങ്ങിയവയൊക്കെയാണ് പഠനവിഷയങ്ങള്‍.

ഇന്ത്യയില്‍ ബിരുദതലത്തില്‍ റോബോട്ടിക്‌സ് പഠിക്കാന്‍ പ്രധാനകോഴ്‌സുകളൊന്നുമില്ല. പി.ജി. കോഴ്‌സാണ് ഉചിതം.
ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക് എന്‍ജിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് തുടങ്ങിയവയില്‍ ബിരുദം നേടിയവര്‍ക്ക് എം.ഇ., എം.ടെക് തലത്തില്‍ റോബോട്ടിക്‌സ് ഉപരിപഠനത്തിന് തിരഞ്ഞെടുക്കാം.

* കാണ്‍പുര്‍ ഐ.ഐ.ടി.യിലെ റോബോട്ടിക്‌സ് ആന്‍ഡ് മെക്കട്രോണിക്‌സ് പി.ജി. കോഴ്‌സ് നടത്തുന്നുണ്ട്. ഗേറ്റ് പ്രവേശനപ്പരീക്ഷ വഴിയാണ് പ്രവേശനം. നന്രന്ര.്രഹഹറക്ഷ.മര.ഹൃ മുംബൈ, ചെന്നൈ, ഡല്‍ഹി, ഖൊരഗ്പുര്‍, ഐ.ഐ.ടി.കളിലും ബാംഗ്‌ളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സും റോബോട്ടിക്‌സ് പി.ജി. കോഴ്‌സുകള്‍ നടത്തുന്നുണ്ട്.

റോബോട്ടിക്‌സ് കോഴ്‌സുകള്‍ നടത്തുന്ന മറ്റു ചില കേന്ദ്രങ്ങള്‍:


* കൊല്‍ക്കത്ത ജാദവ്പുര്‍ യൂണിവേഴ്‌സിറ്റി, ബിറ്റ്‌സ് പിലാനി, അലഹാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും റോബോട്ടിക്‌സിലും എം.ടെക്), ബറോഡ എം.എസ് യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാലയിലെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിങ്, പ്രശാന്തിനിലയത്തിലെ ശ്രീസത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ ലേണിങ്, കോയമ്പത്തൂര്‍ പി.എസ്.ജി. കോളേജ് ഓഫ് ടെക്‌നോളജി, കാഞ്ചീപുരത്തെ എസ്.ആര്‍.എം. സര്‍വകലാശാല.

ഫേസ്ബുക്കും തുടങ്ങി ആപ്ലിക്കേഷന്‍ കട





ആപ്പിള്‍ സ്‌റ്റോര്‍, ഗൂഗിള്‍ പ്ലേ, വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസ്, ബ്ലാക്ക്‌ബെറി ആപ്‌വേള്‍ഡ്.. സ്മാര്‍ട്‌ഫോണുകള്‍ക്ക് വേണ്ട ആപ്ലിക്കേഷനുകള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ ചന്തകളാണിവ. നമ്മുടെ അഭിരുചികള്‍ക്ക് പറ്റിയ ആപ്‌സ് സൗജന്യമായും ചിലത് കാശുമുടക്കിയും മൊബൈലിലേക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇത്തരം ഓണ്‍ലൈന്‍ ഇടങ്ങള്‍ സഹായിക്കുന്നു. ഈ രംഗത്തേക്കുള്ള ഏറ്റവും പുതിയ അതിഥിയാണ് ഫേസ്ബുക്ക് ആപ്പ് സെന്റര്‍. ഫേസ്ബുക്ക് വെബ്‌പേജിലുടെ പ്രവേശിക്കാവുന്ന ആപ്പ് സെന്റര്‍ വെള്ളിയാഴ്ച മുതല്‍ അമേരിക്കയിലാണ് പ്രവര്‍ത്തിച്ചുതുടങ്ങിയത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലോകമെങ്ങുമുള്ള ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ആപ് സെന്ററിലേക്ക് പ്രവേശനം ലഭിച്ചുതുടങ്ങും.

Tuesday, June 12, 2012

Apple launches thinner, more powerful MacBooks






Apple on Monday unveiled a new lineup of Macintosh laptops, including a revamped MacBook Air, the lightest of the computers, and a thinner, more powerful MacBook Pro.

The move keeps Apple, which has been dominating the market for tablet computers like the iPad, in the game against a new line of slimmer laptops using Microsoft Windows or the Google Chrome operating system.

'Today we've updated the entire MacBook line with faster processors, graphics, memory, flash storage and USB 3 connectivity,' said Philip Schiller, Apple's senior vice president of worldwide marketing.

'We've made the world's best portable family even better and we think users are going to love the performance advances in both the MacBook Air and MacBook Pro.'

The MacBook Air is facing new competition from PCs which have slimmed down for extra portability but Apple boasted about the superiority of the MacBook.

'Everyone is trying to copy it, they find it's not so easy,' Schiller said, adding that the new models will see a boost in speed and memory and cost $100 less than previous versions.

The high-performance MacBook Pro will include the so-called retina display used on the new iPads, giving an extra high resolution screen.

'It is simply the best computer Apple has ever made,' Schiller said.

The 15-inch MacBook Pro will be 0.71 inches (1.8 centimeters) thick and weigh 4.46 pounds (2.02 kilos) and include the retina display, described as 'the world's highest resolution notebook display with over five million pixels, three million more than an HD television.

Materials Science need to be promoted: C N R Rao



Kottayam, Jun 11, 2012: Stressing the need to promote materials science, C N R Rao, Scientific Advisor to Prime Minister Manmohan Singh today said the country has not given much importance to this branch of science.

Inaugurating International Conference on Materials Science and Technology (ICMST-2012) here, Rao said "life science and materials science are the two branches of science. Materials Science concerns every aspect of life including new instrumentation and computers." Scientists and experts from India and abroad are participating in the three-day conference, concluding on June 14. Papers on nano-technology, atomic research, Plasma Polymer technology and optical thermal research would be submitted during the conference. 

Thursday, June 07, 2012

'ഇന്റല്‍ ഇന്‍സൈഡ്' ഫോണുമായി ഓറഞ്ച്‌






























'ഇന്റല്‍ ഇന്‍സൈഡ്'. നമ്മുടെ നാട്ടിലെ മിക്ക കമ്പ്യൂട്ടറുകളിലും ഇത്തരമൊരു ചെറുസ്റ്റിക്കര്‍ കാണാം. ആ കമ്പ്യൂട്ടറില്‍ ഇന്റലിന്റെ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതിന്റെ തെളിവാണിത്. ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മാതാക്കള്‍ എന്ന ബഹുമതി വര്‍ഷങ്ങളായി കൈയടക്കിവച്ചിരിക്കുകയാണ് ഇന്റല്‍ എന്ന അമേരിക്കന്‍ കമ്പനി. എ.എം.ഡി. പോലുള്ള വിലകുറഞ്ഞ പ്രൊസസറുകള്‍ കച്ചവടത്തില്‍ കാര്യമായ കുറവുവരുത്തിയെങ്കിലും കഴിഞ്ഞവര്‍ഷവും ഇന്റല്‍ 1200 കോടി ഡോളര്‍ ലാഭമുണ്ടാക്കി. പ്രൊസസറിന്റെ വേഗത്തിലും കാര്യക്ഷമതയുടെയും കാര്യത്തില്‍ ഇന്റലിനെ വെല്ലാന്‍ മറ്റൊരു കമ്പനിയില്ലെന്ന് ലോകം ഉറച്ചുവിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ് ഈ ലാഭക്കണക്ക്.

KAS Physics Blog Cosmetic cure for cell phone cancer

KAS Physics Blog  Cosmetic cure for cell phone cancer

Cancer risk in cell phone users


Cell Phone Radiation Science Review

Research on cancer risk in cell phone users

Researchers and public health experts worldwide are engaged in a vigorous debate about whether cell phone radiation can lead to brain cancer (American Cancer Society 2008; FDA 2003; Hardell 2009; IARC 2008, 2009b; Kundi 2009). While earlier, short-term studies did not find an increased risk of brain cancer (Ahlbom 2009; Croft 2008; FDA 2003), studies of long-term cell phone use, published over the last four years, have found an increased risk of developing two types of brain tumors on the ipsilateral side (the side of the brain on which the cell phone is primarily held) among people who used a cell phone for longer than 10 years (Hardell, Carlberg 2006b; Hours 2007; Lahkola 2007; Lonn 2005; Schoemaker 2005; Schuz, Bohler, Berg 2006; Takebayashi 2008):
  • Glioma – a typically malignant tumor of the brain that arises from glial cells that provide physical support for the central nervous system;
  • Acoustic neuroma – a benign tumor of the vestibulocochlear nerve that innervates the ear.
Two recent studies also reported increased risk of salivary gland (parotid gland) tumors among cell phone users (Lonn 2006; Sadetzki 2008).

Wednesday, June 06, 2012

Sunday, June 03, 2012

Atomic, Molecular physics and more.... Test 24




11     Typical cross-section for low energy electron atom scattering is ----cm2
(a) 10-16*                              (b) 10-24                                                (c) 10-32                                 (d) 10-140
               
12. A beam of negative muon can be stopped in matter because muon may be-----
          (a)transferred into an electron by emitting a photon
               (b) obstructed by a proton, which goes into an excited state      
(c) captured by an atom into a bound orbit about the nucleus*                                                 
(d) none of these

13. In Fermi Golden rule transition probability depends on----
(a) only density of final state                                       (b) only probability amplitude
                (c)  both a and b*                                                             (d) density of initial and final states

14.   Two radioactive materials X1 and X2 have decay constants 10λ and λ respectively. If initially they have the same number of nuclei, then the ratio of the number of nuclei of X1 and X2 will be 1/e after a time-----
         (a) 1/(9λ)*                           (b) 1/(10λ)                          (c) 1/(11λ)                           (d) 11/(10λ)       
         Hint: N=N0e -λt ; N1/N2 = N0e -10λ.t/ N0e –λ..t; 1/e=e-9λt

15.   The nucleus of atoms 4 Be9 contains--- up quarks and --- down quarks
         (a) 13,13                               (b) 13,14*                            (c) 14,13                               (d) 14,14

16.   Suppose that a neutron at rest in free space decays into a proton and an electron. Tis process would violate---
         (a) conservation of charge                                           (b) ) conservation of energy
         (c) ) conservation of linear momentum                  (d)  conservation of angular momentum*

17.   Lyman transition involves----
         (a) largest change in energy                                        (b) smallest change in energy    
(c)largest change in PE                                                   (d) smallest change in PE             

18.   A crystal belongs to fcc lattice with four atoms in unit cell, the structure factor for (010), (200) reflections are----
         (a) 2f and zero                   (b) zero and 4f*                                                (c)  2f and 2f                       (d) zero and zero            
19.   A unit cell has the dimensions a=b=4A0, c=8A0, α= β=900, γ=1200. The spacing between (210) planes is ---
         (a) 1.54A0                             (b) 1.313A0*                                   (c)2.14A0                              (d) 0.94A0
20.   Using Newton’s forward interpolation formula the value of f(1.6) is----. Give that (x,y)=(1,3.49), (1.4, 4.82), (1.8, 5.96), (2.2, 6.5)
         (a) 5.54*                                                                               (b) 4.45
(c) 5.35                                                                                  (d) 6.4

CSIR-JRF/NET Physics
Atomic, Molecular physics and more.... Test 24
Answer all questions                                                                                                      Time 20 min
                                                                                                                                                Max 20 marks
1.       The law of Malus in polarisation is ---
a)  I=I0Cos2θ*                                                                     (b) )  I=I0Cosθ
(c) )  I=I0Cos2(90-θ)                                                          (d) )  I=I0Cos(90-θ)

2.   Which of the following decay is possible?
          (a)π+  → μ  + νμ                                                                                               (b) π -  →  π+ +e  + e+                    
(c) π0  → e  + p                                                                 (d)  n  → p+ e  + νe(bar)*

3. A radioactive nucleus A has a mean life of 10s. The nucleus decays into its daughter B. The mean life of B is 10 years. Starting with 1022 nuclei of A at t=0, the rate of decay of B at t=1 year is most nearly----
(a)1022/y                              (b) 1021/y*                          (c) 1020/y             (d) 1019/y
Hint:  dN/dt=λN=N/τ; dN/dt=1022 /10 = 1021per yea;

4.      The most reasonable approximation for the for the ratio of the density of nuclear matter to the density of water is---
         (a)1                        (b) 1000                                                (c)106                   (d) 1014*             

5.      The mean KE of electrons in metals many times the thermal energy kT. Which of the following can be best be used to explain this fact?
         (a) The uncertainly relation                                          (b) Pauli’s exclusion principle*
                          (c) degeneracy of the energy levels                        (d) The born approximation

6.      The natural line width of an atomic transition with mean life time of 5ns is nearly
         (a) 4.1x10-15eV                   (b) 1.2x10-11eV                  (c) 1.3x10-7eV*                  (d)  1.2x10-21eV
Hint: ΔE. Δt ≥ħ

7.      In nuclear instrumentation which is heaviest and slow moving particles------
         (a)  beta particles             (b) gamma rays                 (c) alpha particles*          (d) neutrons
8.      Bragg reflection from BCC structure are extinguished if the Miller indices (hkl) are such that
         (a) h+k=even                     (b) h+k+l= odd*                                               (c) h+k+l=even                                 (d) h+k +odd

9.      The temperature transducer which can be used for detecting heat rays is---
         (a) Radiometer                                                                 (b) Thermometer            
(c)   Thermopile*                                                               (d) Pyromteter

10.   The resistance of a photosensitive cell
         (a) Increase  with increase in light intensity          (b) Remains constant with increase in light
(c)) Decrease  with increase in intensity of light in a linear manner*                                                          (d)  Decrease  with increase in intensity of light in an exponential manner